Text Box: Sooraj Foundation, Nedumpuramchal 
Text Box: info@nedumpuramchal.com

E-mail with unlimited space available yourname@nedumpuramchal.com. send email preferred username to info@nedumpuramchal.com

 

Text Box: To contact us:
Text Box:

           Please provide your suggestion and photos to update this site

                 കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നെടുംപുറംചാല്‍. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവിലായി മലകളും കുന്നുകളും കാടുകളും കാട്ടാറുകളും കൃഷിയിടങ്ങളും താഴ്വരങ്ങളും നിറഞ്ഞ പ്രകൃതിയുടെ വരദാനമാണ് നെടുംപുറംചാല്‍. വയനാടന്‍ മലകളുടെ ചെരിവില്‍ കിടക്കുന്ന ഈ പ്രദേശത്തുകൂടി പുഴകള്‍ ഒഴുകുന്നുണ്ട്. മലനിരകളിലെ നീരുറവകളാലും സമതലങ്ങളിലെ പുഴകളാലും തോടുകളാലും സമ്പന്നമാണ് ഈ ഭൂപ്രദേശം. 

ടിപ്പു പാലം

1823-ല്‍ ബ്രിട്ടീഷ് ബെറ്റാലിയന്‍ പണികഴിപ്പിച്ച നെടുംപുറംചാല്‍ പാലം  ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലനില്‍ക്കുന്നു.

കണികൊന്നയും കണിവട്ടങ്ങളു മൊരുക്കുന്ന ഈ  വിഷു ദിനം  എനെന്നും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറക്കു മാറകട്ടെ....!

Text Box: നെടുംപുറംചാല്‍.COM

Sponsored by Sooraj Foundation, Nedumpuramchal